പത്തനംതിട്ട: കേന്ദ്ര സർക്കാർ നിത്യോപയോഗ സാധനങ്ങൾക്ക് മേൽ ജി.എസ്.ടി ചുമത്തിയതിലൂടെ ഉണ്ടായ അനിയന്ത്രിതമായ വിലക്കയറ്റം തടയണമെന്നും, അധിക ജി.എസ്.ടി പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് എൽ.ഡി.എഫ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ട ഹെഡ് പോസ്റ്റോഫിസ് പടിക്കൽ 10ന് ധർണ സംഘടിപ്പിക്കും. കേരള കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജോർജ് കുട്ടി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.