ചെല്ലക്കാട്ടിൽ കാർ അപകടത്തിൽപ്പെട്ടു

റാന്നി: പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കാർ നിയന്ത്രണംവിട്ട് മറിഞ്ഞു. തിരുവനന്തപുരം സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. കുമളിക്ക് പോവുകയായിരുന്നു. പുലർച്ചയാണ് അപകടമുണ്ടായത്. ആർക്കും കാര്യമായ പരിക്കില്ല. ptl rni - 2 Accident പുനലൂർ-മൂവാറ്റുപുഴ റോഡിൽ ചെല്ലക്കാട്ടിൽ അപകടത്തിൽപ്പെട്ട കാർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.