കോന്നിയിൽനിന്ന്​ നാല്​ സർവിസ്​

കോന്നി: കെ.എസ്.ആർ.ടി.സി ഓപറേറ്റിങ്​ സെന്‍ററിൽനിന്ന്​ എറണാകുളം അമൃത-കൊല്ലം ഫാസ്റ്റും രണ്ട് ഓർഡിനറി ബസും സർവിസ് നടത്തി. ഓർഡിനറി ഓപറേറ്റിങ്​ സെന്‍റർ കേന്ദ്രീകരിച്ച് മെഡിക്കൽ കോളജ്, കൊക്കാത്തോട്, ഊട്ടുപാറ, മാങ്കോട്, മേഖലകളിലേക്ക് സർവിസ് നടത്തി. നിലവിൽ ഡീസലുള്ള ബസുകൾ ഉൾപ്പെടുത്തി തിങ്കളാഴ്ച സർവിസ് നടത്തും. add on lead running

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.