പരിപാടികൾ ഇന്ന്​

പത്തനംതിട്ട ​സെന്‍റ്​​ സ്റ്റീഫൻസ്​ ഓഡിറ്റോറിയം: സി.പി.ഐ ജില്ല സ​മ്മേളനം പ്രതിനിധി സമ്മേളനം -10.00 അടൂർ മാർത്തോമ യൂത്ത്​ സെന്റർ: ആ​ശ വർക്കേഴ്​സ്​ ഫെഡറേഷൻ (സി.​ഐ.ടി.യു) സംസ്ഥാന സമ്മേളനം -10.00 പത്തനംതിട്ട അബാൻ ഓഡിറ്റോറിയം: ഹെഡ്​ ലോഡ്​ യൂനിയൻ ജില്ല സമ്മേളനം -10.00 പത്തനംതിട്ട തൈക്കാവ്​ സ്കൂൾ: ഗാന്ധി ദർശൻ വേദി ഹൈസ്കൂൾ വിഭാഗം കുട്ടികൾക്ക്​ സംഘടിപ്പിക്കുന്ന ചി​ത്രരചന മത്സരം -2.00 കോന്നി താവളപ്പാറ ​സെന്‍റ്​ തോമസ്​ കോളജ്:​ വാർഷികാഘോഷം ഉദ്​ഘാടനം -3.00

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.