യുവജനതാദൾ (എസ്) ജില്ല കൺവെൻഷൻ

പത്തനംതിട്ട: പത്തനംതിട്ടയിൽ നടന്നു. സംസ്ഥാന ട്രഷറർ പ്രവീൺ പന്തളം അധ്യക്ഷത വഹിച്ചു. ജനതാദൾ (എസ്) ജില്ല പ്രസിഡന്‍റ്​ അലക്​സ് കണ്ണമല ഉദ്ഘാടനം ചെയ്തു. ജില്ല ഭാരവാഹികൾ: മിഹിൻ മോഹൻ (പ്രസി), സിബിൻ കല്ലുങ്കൽ(ജനറൽ സെക്ര), മെബിൻ മേരി ബോബൻ(വൈസ് പ്രസി), ജിനേഷ് എം (സെക്ര) , അജേഷ് ബാലൻ( ട്രഷ).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.