കുളനട: കുളനട റോട്ടറി ക്ലബിൻെറ വിശപ്പുരഹിത കുളനട പദ്ധതി മാതൃകയാണെന്നും രോഗ രഹിത നാട് സൃഷ്ടിക്കാനും റോട്ടറി ക്ലബ് മുന്നിട്ടിറങ്ങണമെന്നും മന്ത്രി പി. പ്രസാദ് പറഞ്ഞു. കുളനട റോട്ടറി ക്ലബിൻെറ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി . പുതിയ പ്രസിഡന്‍റായി ഹരി ഭാവന ചുമതലയേറ്റു. ഡിസ്ട്രിക്ട് വൈസ് ഗവർണർ ശിരീഷ് കേശവൻ, അസി. ഗവർണർ പ്രകാശ് കുമാർ, മുൻ അസി. ഗവർണർ രാജേഷ് കുമാർ, ഷെമീം റാവുത്തർ, ഗോപകുമാർ, രാജീവ് വേണാട്, ജയകൃഷ്ണൻ, ദിലീപ് കുമാർ, പ്രദീപ് രാജൻ, ലെജി ജോൺ, മുഹമ്മദ് കാജാ, ശ്യാം ഭാസ്കർ, മനോജ്, രഘു പെരുമ്പുളിക്കൽ എന്നിവർ സംസാരിച്ചു. ഫോട്ടോ: കുളനട റോട്ടറി ക്ലബിൻെറ വിവിധ പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി പി. പ്രസാദ് നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.