കാർഷിക ശിൽപശാല

പന്തളം: കേരള കർഷക സംഘം പന്തളം ഏരിയ കമ്മിറ്റി നേതൃത്വത്തിൽ ഏകദിന സംസ്ഥാന കമ്മിറ്റി അംഗം പി.ആർ. പ്രദീപ് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് മനോജ് മുണ്ടക്കൽ അധ്യക്ഷത വഹിച്ചു. ഭരതരാജൻ പിള്ള, കേരള വർമ, ബാബു വർഗീസ്, അബ്ദു എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി എച്ച്. അൻസാരി സ്വാഗതവും വൈസ് പ്രസിഡന്‍റ്​ കെ.വി. മോഹനകൃഷ്ണൻ നന്ദിയും പറഞ്ഞു. ഫോട്ടോ: ഏകദിന കേരള കർഷക സംഘം സംസ്ഥാന കമ്മിറ്റി അംഗം പി.ആർ. പ്രദീപ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.