പത്തനംതിട്ട: കേരള മദ്യവർജന ബോധവത്കരണ സമിതി നേതൃതത്തിൽ പത്തനംതിട്ടയിൽ ലോക നടന്നു. മിനി സിവിൽ സ്റ്റേഷൻ പടിക്കൽ നടന്ന ദിനാചരണം സംസ്ഥാന പ്രസിഡന്റ് സോമൻ പാമ്പായിക്കോട് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ബേബിക്കുട്ടി ഡാനിയേൽ അധ്യക്ഷതവഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് സാമുവേൽ പ്രക്കാനം, സംസ്ഥാന ജനറൽ സെക്രട്ടറി നാസർ ഹമീദ്, കെ. ജമീല മുഹമ്മദ്, വേണു കെ.നായർ, പി.വി. എബ്രഹാം, മല്ലശ്ശേരി പുരുഷോത്തമൻ, എസ്.ആർ. ഗോപാലൻ, സാബു മുട്ടത്ത്, പി.ജെ. ഡാനിയേൽ, കെ. വർഗീസ്, പേയാട് മോഹനൻ, ബിനു എം.ജോയി, എസ്. ശ്യാംകുമാർ എന്നിവർ സംസാരിച്ചു. photo PTL44lehary പത്തനംതിട്ടയിൽ നടന്ന ലോക സോമൻ പാമ്പായിക്കോട് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.