എസ്.എൻ.ഐ.ടിയിൽ ദേശീയ കോൺഫറൻസ് ഇന്നും നാളെയും

അടൂർ: ശ്രീ നാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി സിവിൽ എൻജിനീയറിങ് വിഭാഗം സംഘടിപ്പിക്കുന്ന ദേശീയ കോൺഫറൻസ് വ്യാഴാഴ്ചയും വെള്ളിയാഴ്ചയും നടക്കും. എൻജിനീയറിങ്​ മേഖലയിലെ കാലാനുസൃത മാറ്റങ്ങളും സുസ്ഥിര വികസനവും ചർച്ചചെയ്യുന്ന കോൺഫറൻസിന്‍റെ ഉദ്ഘാടനം എ.പി.ജെ. അബ്ദുൽകലാം ടെക്നോളജിക്കൽ യൂനിവേഴ്സിറ്റി പ്രോ വൈസ് ചാൻസലർ ഡോ. എസ്. അയൂബ് നിർവഹിക്കും. ചവറ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ച്ചർ ആൻഡ് കൺസ്ട്രക്​ഷൻ, ഡയറക്ടർ ഡോ. ബി. സുനിൽകുമാർ മുഖ്യപ്രഭാഷണം നടത്തും. MUST PLESE............

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.