പന്തളം: മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്താനും അപായപ്പെടുത്താനുമുള്ള പ്രതിപക്ഷ പാർട്ടികളുടെ നടപടികൾക്കെതിരെ സി.ഐ.ടി.യു പന്തളം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സായാഹ്ന പ്രതിഷേധ കൂട്ടായ സംഘടിപ്പിച്ചു. സി.പി.എം ഏരിയ സെക്രട്ടറി ആർ. ജ്യോതികുമാർ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്‍റ് ഇ. ഫസൽ അധ്യക്ഷത വഹിച്ചു . ലസിത നായർ, കെ.പി. ചന്ദ്രശേഖരക്കുറുപ്പ്, കൃഷ്ണകുമാർ, എച്ച്. നവാസ് ഖാൻ, എസ്. റഹ്മത്തുള്ള ഖാൻ, രാജൻ, ചന്ദ്രഭാനു, വി.പി. രാജേശ്വരൻ എന്നിവർ സംസാരിച്ചു. ഫോട്ടോ: സായാഹ്ന പ്രതിഷേധകൂട്ടായ്മ സി.പി.എം ഏരിയ സെക്രട്ടറി ആർ. ജ്യോതികുമാർ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.