ക്ലർക്ക്​ തസ്തികയിൽ ഒഴിവ്​

മല്ലപ്പള്ളി: പഞ്ചായത്തിലെ അസി. എൻജിനീയറുടെ ഓഫിസിൽ ദിവസവേതനാടിസ്ഥാനത്തിൽ ക്ലർക്ക് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 25ന് വൈകീട്ട്​ മൂന്നു വരെ. കൂടുതൽ വിവരങ്ങൾ https://panchayat.lsgkerala.gov.in/mallappallypanchayat/ എന്ന വെബ്സൈറ്റിൽനിന്നോ മല്ലപ്പള്ളി മപഞ്ചായത്ത് ഓഫിസിൽനിന്നോ പ്രവൃത്തി സമയത്ത് ലഭിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.