ഡെപ്യൂട്ടി സ്പീക്കറുടെ പരിപാടികൾ റദ്ദാക്കി

അടൂർ: ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന്റെ ഒരാഴ്ചത്തെ പരിപാടികൾ റദ്ദ് ചെയ്തു. ചുമയും പനിയും കാരണം വിശ്രമം വേണമെന്ന ഡോക്ടർമാരുടെ നിർദേശത്തെ തുടർന്നാണ്. അദ്ദേഹം ഇപ്പോൾ വീട്ടിൽ ആണെന്നും ഡെപ്യൂട്ടി സ്പീക്കറുടെ ഓഫിസ് വാർത്തക്കുറിപ്പിൽ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.