മല്ലപ്പള്ളി: അപകടങ്ങൾ പതിവായ മൂശാരിക്കവല-നെല്ലിമൂട് റോഡിൽ കാഞ്ഞിരത്തിങ്കൽ ജങ്ഷന് സമീപത്തെ വളവിൽ . പ്രവാസി മലയാളിയായ ചാമക്കാലായിൽ ജിബി വർഗീസ് ബേബിയാണ് കോൺവെക്സ് ലെൻസ് സംഭാവന ചെയ്തത്. കല്ലൂപ്പാറ പഞ്ചായത്ത് പ്രസിഡന്റ് സൂസൻ തോംസൺ കോൺവെക്സ് ലെൻസ് നാടിന് സമർപ്പിച്ചു. പഞ്ചായത്ത് അംഗം എബി മേക്കരിങ്ങാട്ട് അധ്യക്ഷതവഹിച്ചു. സജി മേക്കരിങ്ങാട്ട്, രാജൻ വള്ളോന്തറയിൽ, ഐസക് തലച്ചിറക്കൽ, മാത്തുക്കുട്ടി പാലത്തിങ്കൽ, ജോമോൻ പുത്തൻപുരയിൽ, കെ.എൻ. ഗോപി, ഷിജു ജോസഫ്, അനിൽകുമാർ, സണ്ണി മലയിൽ എന്നിവർ സംസാരിച്ചു. ഫോട്ടോ: കാഞ്ഞിരത്തിങ്കൽ ജങ്ഷന് സമീപത്തെ വളവിൽ കോൺവെക്സ് ലെൻസ് പഞ്ചായത്ത് പ്രസിഡന്റ് സൂസൻ തോംസൺ നാടിന് സമർപ്പിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.