അയ്യങ്കാളി സമാധി ദിനാചരണം

ptlth5 പത്തനംതിട്ട: അയ്യങ്കാളിയുടെ 81ആം സമാധി ദിനാചരണ ഭാഗമായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പുഷ്പാർച്ചനയും സേവന പ്രവർത്തനങ്ങളും നടന്നു. ബി.ജെ.പി ജില്ല കാര്യാലയത്തിൽ നടന്ന സമാധി ദിനാചാരണം ജില്ല പ്രസിഡന്റ് വി.എ. സൂരജ് ഉദ്​ഘാടനം ചെയ്തു. എസ്.സി മോർച്ച ജില്ല പ്രസിഡന്റ് രൂപേഷ് അടൂർ അധ്യക്ഷതവഹിച്ചു. അജിത്​ പുല്ലാട്​​, രാജേഷ് എ.ആർ, സുരേഷ് പുളിവേലി, മനു ഓമല്ലൂർ, പ്രകാശ്, കെ.ആർ. മുരളി ആചാരി എന്നിവർ സംസാരിച്ചു. പന്തളത്ത് ബി.ജെ.പി ജില്ല വൈസ് പ്രസിഡന്‍റ്​ കെ. ബിനുമോൻ ഉദ്​ഘാടനം ചെയ്തു. എസ്​.സി മോർച്ച മണ്ഡലം പ്രസിഡന്‍റ്​ സന്തോഷ്കുമാർ അധ്യക്ഷതവഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.