തിരുവല്ല: പെരിങ്ങര ഗ്രാമപഞ്ചായത്തിൽ മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ശുചീകരണ പ്രവർത്തനങ്ങളുടെ ഗ്രാമപഞ്ചായത്ത്തല ഉദ്ഘാടനം കുഴിവേലിപ്പുറത്ത് പ്രസിഡന്‍റ് മാത്തൻ ജോസഫ് നിർവഹിച്ചു. വൈസ് പ്രസിഡന്‍റ് ശാന്തമ്മ. ആർ. നായർ അധ്യക്ഷതവഹിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ സതീഷ് കുമാർ, ജെ.എച്ച്.ഐ ശക്തികുമാർ, സി.ഡി.എസ് അംഗം പ്രസന്നകുമാരി, സുഗന്ധി, ഇന്ദിര ദേവി, സി.കെ. പൊന്നപ്പൻ, അജിത അനിൽ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.