മല്ലപ്പള്ളി: മുഖ്യമന്ത്രിക്കെതിരായ അക്രമത്തിൽ പ്രതിഷേധിച്ചും കേരളത്ത കലാപഭൂമിയാക്കാനുള്ള യു.ഡി.എഫ്-ബി.ജെ.പി ശ്രമത്തിനെതിരായും കേരള കർഷക തൊഴിലാളി യൂനിയൻ നേതൃത്വത്തിൽ കുന്നന്താനത്ത് പ്രതിഷേധ കൂട്ടായ്മ നടത്തി. സി.പി.എം മല്ലപ്പള്ളി ഏരിയ കമ്മിറ്റിയംഗം ഷിനു കുര്യൻ ഉദ്ഘാടനം ചെയ്തു. യൂനിയൻ പ്രസിഡന്‍റ് എ.കെ. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. സി.പി.എം ഏരിയ കമ്മിറ്റിയംഗം എസ്. രാജേഷ്കുമാർ, പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീദേവി സതീഷ്ബാബു, യൂനിയൻ നേതാക്കളായ എം.കെ. രാജപ്പൻ, തങ്കപ്പൻ പുളിന്താനം പഞ്ചായത്തംഗങ്ങളായ വി.എസ്. ഈശ്വരി, വി.സി. മാത്യു, മിനി ജനാർദനൻ, സ്മിത വിജയരാജ്, ടി.ആർ. രാജു, കെ.എം. എബ്രഹാം, എം.സി. ദേവദാസ്, പ്രഭകുമാർ, ഫിലിപ്പ് ചാക്കോ എന്നിവർ സംസാരിച്ചു. ഫോട്ടോ: പ്രതിഷേധ കൂട്ടായ്മ സി.പി.എം ഏരിയ കമ്മിറ്റിയംഗം ഷിനു കുര്യൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.