അത്തിക്കയം: കെ.സി. വേണുഗോപാലിനെ അറസ്റ്റ് ചെയ്തതിൽ നാറാണംമൂഴി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അത്തിക്കയത്ത് നടന്ന പ്രതിഷേധ യോഗം റാന്നി ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്‍റ് ജോർജ് ജോസഫ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ് രാജൻ നിറംപ്ലാക്കൽ അധ്യക്ഷത വഹിച്ചു. ദലിത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് എ.കെ. ലാലു, ഡി. ഷാജി, പ്രവീൻരാജ് രാമൻ, ജെറിൻ പ്ലാച്ചേരിൽ, ഷിബു തോണിക്കടവിൽ, ജയിംസ് രാമനാട്ട്, സി.കെ. ബാലൻ, ഷിജോ ചേന്നമല, ജെസി അലക്സ്, ഗ്രേസി തോമസ്, കെ.കെ. ഗോപിനാഥൻ, മനോജ് തോണിക്കടവിൽ എന്നിവർ സംസാരിച്ചു. ptl rni _5 photo: അത്തിക്കയത്ത് നടന്ന പ്രതിഷേധ യോഗം റാന്നി ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്‍റ് ജോർജ് ജോസഫ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.