കോന്നി: സി.പി.എം നേതൃത്വത്തിൽ കെ.പി.സി.സി ആസ്ഥാനമായ ഇന്ദിര ഭവനുനേരെ നടന്ന ആക്രമണത്തിലും കോന്നിയിൽ യൂത്ത് കോൺഗ്രസ്, ഐ.എൻ.ടി.യു.സി കൊടിമരങ്ങൾ നശിപ്പിച്ചതിലും പ്രതിഷേധിച്ച് കോന്നിയിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി നേതൃത്വത്തിൽ കരിദിനം ആചരിച്ചു. പ്രതിഷേധ പ്രകടനവും യോഗവും നടത്തി. കെ.പി.സി.സി അംഗം മാത്യു കുളത്തുങ്കൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ് റോജി എബ്രഹാം അധ്യക്ഷതവഹിച്ചു. റോബിൻ പീറ്റർ, വെട്ടൂർ ജ്യോതിപ്രസാദ്, ചിറ്റൂർ ശങ്കർ, എസ്. സന്തോഷ്കുമാർ, ജി. ശ്രീകുമാർ, സിറാജുദ്ദീൻ, ദീനാമ്മ റോയ്, സുലേഖ വി.നായർ, പ്രവീൺ പ്ലാവിളയിൽ, രാജീവ് മള്ളൂർ, ശ്യാം എസ്.കോന്നി, ഇവാൻ വകയാർ, മോഹൻകുമാർ, പി.എച്ച്. ഫൈസൽ, പി.വി. ജോസഫ്, തോമസ് കാലായിൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.