അടൂർ: തിങ്കളാഴ്ച അടൂരിലുണ്ടായ കോൺഗ്രസ്-ഡി.വൈ.എഫ്.ഐ സംഘർഷത്തെ തുടർന്ന് പൊലീസ് അഞ്ച് കേസ് രജിസ്റ്റർ ചെയ്തു. കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി ഓഫിസ് അടിച്ച് തകർത്ത സംഭവത്തിൽ അഞ്ച് ഡി.വൈ.എഫ്.ഐ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. മുഹമ്മദ് അനസ്, വിനീഷ്, വിഷ്ണുഗോപാൽ, വിപിൻ ബാബു, റിയാസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.