അടൂർ: പിണറായി വിജയൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടും അടൂരിലെ അക്രമ സംഭവങ്ങളിൽ പ്രതിഷേധിച്ചും മഹിള കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ എം.സി റോഡ് ഉപരോധിച്ചു. സമരം കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. പഴകുളം മധു ഉദ്ഘാടനം ചെയ്തു. യോഗത്തിൽ സംസ്ഥാന സെക്രട്ടറി സുധ നായർ അധ്യക്ഷതവഹിച്ചു. ജില്ല പ്രസിഡന്‍റ് കുഞ്ഞൂഞ്ഞമ്മ ജോസഫ്, ലാലി ജോൺ, ഗീത ചന്ദ്രൻ, ഏഴംകുളം അജു, മണ്ണടി പരമേശ്വരൻ, മഞ്ചു വിശ്വനാഥ്, രഞ്ജിനി സുനിൽ, ശ്രീലേഖ, വിമല മധു, വൽസമ്മ രാജു, ബിന്ദുകുമാരി, മറിയാമ്മ തരകൻ, സൂസി ജോസഫ്, ബെൻസി ടിറ്റോ, ശോഭന കുഞ്ഞൂഞ്ഞ്, ഷീജ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.