പത്തനംതിട്ട: ഓട്ടോറിക്ഷാ തൊഴിലാളികൾ തമ്മിൽ തർക്കം. അബാൻ മേൽപാലത്തിന്‍റെ പൈലിങ് നടക്കുന്നതിനാൽ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് മൂന്നിലെ റോഡിലേക്ക് ഒരുവിഭാഗം മാറിയതോടെയാണ് തർക്കം ആരംഭിച്ചത്. ബസ് സ്റ്റേഷന്‍റെ തെക്കുവശത്ത് നേരത്തേയുണ്ടായിരുന്ന ഓട്ടോറിക്ഷ ഡ്രൈവർമാരുമായിട്ടാണ് തർക്കം. ഇതിനുശേഷം കൗൺസിലർ എ. സുരേഷ്കുമാറിന്‍റെ നേതൃത്വത്തിൽ ജനപ്രതിനിധികളെത്തി കവാടത്തിന്‍റെ ഇരുഭാഗത്തേക്കുമായി വാഹനങ്ങൾ പാർക്ക് ചെയ്യാൻ നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.