മല്ലപ്പള്ളി: കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി ഓഫിസിനുനേരെ ആക്രമണം. സി.പി.എം, ഡി.വൈ.എഫ്.ഐ പ്രകടനത്തിനിടെ ഓഫിസിനുനേരെ കല്ലേറുണ്ടായി. ജനൽ ചില്ലുകൾ തകർന്നു. ബ്ലോക്ക് പ്രസിഡന്‍റ് എബി മേക്കരിങ്ങാട്ട്, വൈസ് പ്രസിഡന്‍റുമാരായ എം.കെ. സുബാഷ് കുമാർ, എ.ഡി. ജോൺ, കോൺഗ്രസ് മല്ലപ്പള്ളി മണ്ഡലം പ്രസിഡന്‍റ് ടി.പി. ഗിരീഷ്കുമാർ തുടങ്ങി നേതാക്കളും പ്രവർത്തകരും ഉടൻ സ്ഥലത്തെത്തി. കീഴ്‌വയിപ്പൂര് എസ്.ഐ ആദർശിൻെറ നേതൃത്വിത്തിലെ പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ഫോട്ടോ . മല്ലപ്പള്ളിയിൽ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി ഓഫിസിനുനേരെ നടന്ന ആക്രമണം എസ്.ഐ ആദർശ് പരിശോധിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.