സ്പോട്ട്​ വോക്കുമായി പഴവങ്ങാടി സ്കൂൾ

റാന്നി: ലോക പരിസ്ഥിതി ദിനാചരണ ഭാഗമായി സ്പോട്ട്​ വോക്കുമായി പഴവങ്ങാടി ഗവ. യു.പി സ്കൂൾ. പരിസ്ഥിതിദിന സന്ദേശം പ്രചരിപ്പിക്കാൻ സമൂഹ മാധ്യമങ്ങളെ പ്രയോജനപ്പെടുത്തുന്നതിനായാണ്​ വിദ്യാർഥികൾ സ്പോട്ട്​ വോക്ക് നടത്തിയത്​. ശാസ്ത്രരംഗം ഉപജില്ല കോഓഡിനേറ്റർ എഫ്. അജിനി കുട്ടികൾക്ക് ക്ലാസെടുത്തു. ഹിന്ദി ഭാഷാ പ്രവർത്തനങ്ങൾക്ക് അധ്യാപിക ബിന്ദു ജി.നായർ നേതൃത്വം നൽകി. ഷിബി സൈമൺ സംസാരിച്ചു. -------- ptl rni_1 school ചിത്രം. പഴവങ്ങാടി ഗവ. യു.പി സ്കൂളിൽ നടന്ന പരിസ്ഥിതി ദിന സന്ദേശ പ്രചാരണ പരിപാടി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.