അധ്യാപക ഒഴിവ്​

മല്ലപ്പള്ളി: പുറമറ്റം ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്.എസ്.ടി ഹിന്ദി വിഷയങ്ങളിൽ അധ്യാപകരെ തെരഞ്ഞെടുക്കുന്നു. വ്യാഴാഴ്ച രാവിലെ 11ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കുവാൻ അസ്സൽ സർട്ടിഫിക്കറ്റുകളുമായി സ്കൂൾ ഓഫിസിൽ എത്തണമെന്ന് പ്രധാനാധ്യാപകൻ അറിയിച്ചു. --------- ടെക് ഫെസ്റ്റ് 'ധനുസ്സ് 22' കല്ലൂപ്പാറ: കോളജ് ഓഫ് എൻജിനീയറിങ്​ കല്ലൂപ്പാറയുടെ ആഭിമുഖ്യത്തിൽ ടെക് ഫെസ്റ്റ് 'ധനുസ്സ് 22' വ്യാഴാഴ്​ച നടക്കും. ആന്‍റോ ആന്‍റണി എം.പി ഉദ്​ഘാടനം ചെയ്യും. ശാസ്ത്ര-സാങ്കേതിക വിദ്യയിലുള്ള മത്സരങ്ങളിൽ വിവിധ കോളജുകളിൽനിന്ന്​ 500ൽപരം വിദ്യാർഥികൾ പങ്കെടുക്കും. https://dhanus22.in എന്ന വെബ്സൈറ്റിൽ ബന്ധപ്പെടുക. ---------

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.