അടൂർ: നഗരസഭയിലെ അംഗൻവാടി പ്രവേശന ഉത്സവവും 'തേൻകണം' പദ്ധതി ഉദ്ഘാടനവും നഗരസഭ ചെയർമാൻ ഡി. സജി നിർവഹിച്ചു. വെൽഫെയർ കമ്മിറ്റി അംഗം മോഹൻദാസ് അധ്യക്ഷത വഹിച്ചു. അംഗൻവാടി വർക്കർ രാധാമണി, സാറാമ്മ നൈനാൻ എന്നിവർ സംസാരിച്ചു. PTL ADR Pravesanotsavam അടൂർ നഗരസഭയിലെ നഗരസഭ ചെയർമാൻ ഡി. സജി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.