പരിപാടികൾ ഇന്ന്​- ബുധൻ

ആറന്മുള ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ: ജില്ലതല സ്കൂൾ പ്രവേശനോത്സവം -10.15 ഏഴംകുളം ഗവ. എൽ.പി സ്കൂൾ: പറക്കോട് ബ്ലോക്ക്തല സ്കൂൾ പ്രവേശനോത്സവം ഉദ്ഘാടനം: ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ -9.30 തിരുവല്ല ​വൈ.എം.സി.എ ഹാൾ: മാമ്മൻ മത്തായി വിചാരവേദി നേതൃത്വത്തിൽ കെ.എ.എസ്​ പരിശീലന പരിപാടി: ഉദ്​ഘാടനം -10.00

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.