അംഗൻവാടി പ്രവേശനോത്സവം

റാന്നി: പുതുവിദ്യാഭ്യാസ വർഷത്തിൽ അംഗൻവാടിയിലെത്തിയ കുരുന്നുകൾക്ക് ബലൂണും പായസവും നൽകി വരവേറ്റു. അങ്ങാടി പുല്ലൂപ്രം 24ആം നമ്പർ അംഗൻവാടിയിൽ നടന്ന പ്രവേശനോത്സവം വാർഡ് അംഗം ടി.ഡി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മുൻ പഞ്ചായത്ത് മെംബർ എം.എസ്. സോമരാജൻ നായർ അധ്യക്ഷതവഹിച്ചു. കില ബ്ലോക്ക് കോഓഡിനേറ്റർ വി.കെ. രാജഗോപാൽ, അംഗൻവാടി അധ്യാപിക കെ.എ. പ്രസന്നകുമാരി, കുഞ്ഞുഞ്ഞമ്മ തുടങ്ങിയവർ സംസാരിച്ചു. ptl rni _4 school photo: അങ്ങാടി പുല്ലൂപ്രം 24ആം നമ്പർ അംഗൻവാടിയിൽ നടന്ന പ്രവേശനോത്സവം വാർഡ്​ മെംബർ ടി.ഡി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.