അംഗൻവാടി പ്രവേശനോത്സവം

പന്തളം: പന്തളം നഗരസഭ രണ്ടാം വാർഡിലെ 11ആം നമ്പർ അംഗൻവാടിയുടെ പ്രവേശനോത്സവം വർണാഭമായി. നഗരസഭ കൗൺസിലർ കെ.ആർ. വിജയകുമാർ, അംഗൻവാടി വർക്കർ പത്മ സുരേഷ് കുമാർ, ഹെൽപർ സാവിത്രി തുടങ്ങിയവർ സംസാരിച്ചു. ഫോട്ടോ: അംഗൻവാടിയുടെ പ്രവേശനോത്സവം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.