പ്രവേശനോത്സവം

മുണ്ടൂർ: യുവക്ഷേത്ര കോളജിലെ ഒന്നാം വർഷ ബിരുദ വിദ്യാർഥികളുടെ പ്രവേശനോത്സവവും ഇൻഡക്ഷനും ഡയറക്ടർ മാത്യുജോർജ് വാഴയിൽ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ടോമി ആൻറണി അധ്യക്ഷതവഹിച്ചു. ബർസാർ ഫാ. ഷാജു അങ്ങേവീട്ടിൽ സംസാരിച്ചു. പ്രിൻസിപ്പൽ പ്രതിജ്ഞ വാചകം ചൊല്ലി കൊടുത്തു. വൈസ് പ്രിൻസിപ്പൽ ലാലു ഓലിക്കൽ സ്വാഗതവും കോമേഴ്സ് വിഭാഗം മേധാവി ഡോ. മെറ്റിൽഡ ഡാനി നന്ദിയും പറഞ്ഞു. പടം) KL KD Prave sh മുണ്ടൂർ യുവ ക്ഷേത്രയിലെ ഡയറക്ടർ ജോർജ് മാത്യു വാഴയിൽ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.