പ്രതിഷേധിച്ചു

കുഴൽമന്ദം: പഞ്ചായത്തിൽ വർക്കിങ്​ ഗ്രൂപ്പിലേക്ക് കോൺഗ്രസ് പാർട്ടി പ്രവർത്തകരെ മാത്രം ഉൾപ്പെടുത്തിയതായി ആരോപിച്ച് ഭരണ സമിതിക്കെതിരെ ബി.ജെ.പി . പഞ്ചായത്ത്​ അംഗങ്ങളായ വി. സുർജിത്, ഗിരിജ ശിവദാസൻ, ബി.ജെ.പി പഞ്ചായത്ത്‌ പ്രസിഡൻറ് എസ്. ചക്രപാണി, ജനറൽ സെക്രട്ടറി വി. നിമേഷ്, ഒ.ബി.സി മോർച്ച ജില്ല സെക്രട്ടറി വി. രാഘവൻ, യുവമോർച്ച ജില്ല വൈസ് പ്രസിഡൻറ് കെ.എം. പ്രതീഷ്, എസ്. സജീഷ്, ഹരിദാസ്, എസ്. അഭിലാഷ് എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.