ആലത്തൂർ: ക്രസൻറ് ആശുപത്രി മാനേജിങ് ഡയറക്ടർ വെങ്ങന്നൂർ പറയങ്കോട് റഹ്മഗാർഡനിൽ എ. ഉസ്മാൻ, ആലത്തൂർ ഗ്രാമപഞ്ചായത്തംഗം റംല ഉസ്മാൻ എന്നിവരുടെ മകൾ ഷഹനാസ് ഉസ്മാനും കയ്പമംഗലം മൂന്നുപീടിക മടത്തിപ്പറമ്പിൽ വീട്ടിൽ ബാപ്പു-സുലേഖ ബാപ്പു ദമ്പതികളുടെ മകൻ ഫൈസൽ ബാപ്പുവും വിവാഹിതരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.