മ​ങ്ക​ര​യി​ൽ വാ​ഹ​നാ​പ​ക​ടം; ഡ്രൈ​വ​ർ​ക്ക് പ​രി​ക്ക്

മ​ങ്ക​ര: സം​സ്ഥാ​ന പാ​ത​യി​ൽ മ​ങ്ക​ര വി​ല്ലേ​ജി​ന് സ​മീ​പം ജെ.​സി.​ബി​യും പി​ക്ക​പ്പ് വാ​നും ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ച് ഡ്രൈ​വ​ർ​ക്ക് പ​രി​ക്കേ​റ്റു. പ​രി​ക്കേ​റ്റ കോ​യ​മ്പ​ത്തൂ​ർ പ​ല്ല​ടം സ്വ​ദേ​ശി ഹ​രി​ഷ് കൃ​ഷ്ണ​നെ ജി​ല്ല ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു.

രാ​വി​ലെ 6.30നാ​ണ് അ​പ​ക​ടം. ഇ​ടി​യി​ൽ പി​ക്ക​പ്പ് വാ​നി​െൻറ മു​ൻ​വ​ശം ത​ക​ർ​ന്നു.

Tags:    
News Summary - Vehicle accident; Injury to driver

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.