തകർന്ന കാളികാവ്
-കോട്ടായി റോഡ്
മങ്കര: മങ്കര കാളികാവ് റോഡ് തകർച്ചയിൽ. കാളികാവ് റെയിൽവെ ഗേറ്റിന് സമീപമാണ് വ്യാപകമായി റോഡ് തകർന്നിട്ടുള്ളത്. ദിനംപ്രതി സ്വകാര്യ ബസുകളടക്കം നിരവധി വാഹനങ്ങൾ സർവിസ് നടത്തുന്ന റോഡിലാണ് വ്യാപകമായി കുഴികൾ. ഇരുചക്ര വാഹനങ്ങൾ ഇവിടെ അപകടത്തിൽപെടുന്നത് പതിവാണ്. റോഡ് തകർന്ന ഭാഗങ്ങൾ അടച്ച് ഗതാഗതയോഗ്യമാക്കണമെന്നാണ് ജനകീയ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.