മോഷണം നടന്ന മ​ങ്ക​ര ഇ​ല​ക്ട്രി​ക് സ്ഥാ​പ​ന​ം

ഇലക്ട്രിക് സ്ഥാപനത്തിൽ മോഷണം; ലക്ഷം രൂപയുടെ നഷ്​ടം

മ​ങ്ക​ര: മ​ങ്ക​ര കൂ​ട്ടു​പാ​ത​ക്ക് സ​മീ​പം കാ​ർ​ത്തി​ക ഇ​ല​ക്ട്രി​ക്ക​ൽ ഹാ​ർ​ഡ് വെ​യ​ർ​ഷോ​പ്പി​ൽ ചു​മ​ർ കു​ത്തി​പൊ​ളി​ച്ചു മോ​ഷ​ണം. ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ സാ​ധ​ന​ങ്ങ​ൾ മോ​ഷ​ണം പോ​യി. ചൊ​വ്വാ​ഴ്ച രാ​ത്രി 11.50നാ​ണ് ര​ണ്ടം​ഗ​സം​ഘം മോ​ഷ​ണം ന​ട​ത്തി​യ​തെ​ന്ന് സ്ഥാ​പ​ന​ത്തി​ലെ സി.​സി.​ടി.​വി യി​ൽ​നി​ന്ന് വ്യ​ക്ത​മാ​ണ്.

മ​ങ്ക​ര​യി​ലെ ശ​ശി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് സ്ഥാ​പ​നം. മു​ക​ൾ​ഭാ​ഗ​ത്തെ സ്​​റ്റെ​യ​ർ​കേ​സ് മു​റി​യു​ടെ ചു​മ​ർ പൊ​ളി​ച്ചാ​ണ് മോ​ഷ്​​ടാ​ക്ക​ൾ അ​ക​ത്ത് ക​യ​റി​യ​ത്. ര​ണ്ടു വ​ർ​ഷം മു​മ്പും​ക​ട​യി​ൽ മോ​ഷ​ണം ന​ട​ന്നി​രു​ന്നു. മ​ങ്ക​ര സി.​ഐ ഹി​ദാ​യ​ത്തു​ള്ള മാ​​മ്പ്ര അ​ന്വേ​ഷ​ണം തു​ട​ങ്ങി. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.