കല്ലൂരിൽ ഓലകരിച്ചിൽ രോഗം പടരുന്നു

മ​ങ്ക​ര: മ​ങ്ക​ര ക​ല്ലൂ​രി​ലെ അ​ര​ങ്ങാ​ട്, പ​ഴ​ങ്ങോ​ട്ട് എ​ന്നീ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ ഓ​ല​ക​രി​ച്ചി​ൽ രോ​ഗം​മൂ​ലം 100 ഏ​ക്ക​ർ നെ​ൽ​കൃ​ഷി നാ​ശ​ഭീ​ഷ​ണി​യി​ൽ.

ഒ​ന്നാം​വി​ള​യാ​യി കൂ​ർ​ക്ക കൃ​ഷി​യാ​ണ് കൃ​ഷി​യി​റ​ക്കു​ന്ന​ത്. ര​ണ്ടാം വി​ള​യാ​ണ് നെ​ൽ​കൃ​ഷി​യി​റ​ക്കു​ന്ന​ത്.കൃ​ഷി​യി​റ​ക്കി ര​ണ്ടു മാ​സം പി​ന്നി​ടു​മ്പോ​ഴേ​ക്കും ഓ​ല​ക​രി​ച്ചി​ൽ തു​ട​ങ്ങി​യ​തോ​ടെ ക​ർ​ഷ​ക​ർ ആ​ശ​ങ്ക​യി​ലാ​ണ്. ക​നാ​ൽ​വെ​ള്ള​ത്തെ ആ​ശ്ര​യി​ച്ചാ​ണ് ഇ​വി​ടെ കൃ​ഷി​യി​റ​ക്കു​ന്ന​ത്.

ര​ണ്ടാ​ഴ്ച​യെ​ങ്കി​ലും വെ​ള്ളം ല​ഭ്യ​മാ​യി​ല്ലെ​ങ്കി​ൽ കൃ​ഷി ഉ​ണ​ങ്ങി ന​ശി​ക്കു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് ക​ർ​ഷ​ക​ർ. കാ​ട്ടു​പ​ന്നി​ശ​ല്യം​മൂ​ല​മാ​ണ് ഒ​ന്നാം​വി​ള കൂ​ർ​ക്ക കൃ​ഷി ചെ​യ്യു​ന്ന​ത്. ഓ​ല​ക​രി​ച്ചി​ൽ ഭീ​ഷ​ണി നേ​രി​ടു​ന്ന മ​ങ്ക​ര ക​ല്ലൂ​ർ അ​ര​ങ്ങാ​ട്ട് പാ​ട​ശേ​ഖ​ര​ത്തി​ലെ നെ​ൽ​കൃ​ഷി

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.