സി.​പി.​െഎ പ​ഞ്ചാ​യ​ത്തം​ഗം സി.​പി.​എ​മ്മി​ലേ​ക്ക് മാ​റി

മ​ങ്ക​ര: തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കെ സി.​പി.​ഐ​യു​ടെ മ​ങ്ക​ര​യി​ലെ പ​ഞ്ചാ​യ​ത്തം​ഗ​വും സി.​പി.​ഐ നേ​താ​വു​മാ​യ പി.​സി. കു​മാ​ര​ൻ സി.​പി.​എ​മ്മി​ൽ ചേ​ർ​ന്നു.

സി.​പി.​ഐ​യി​ൽ സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളൊ​ന്നും ന​ട​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് പാ​ർ​ട്ടി മാ​റി​യ​തെ​ന്ന്​ കു​മാ​ര​ൻ പ​റ​ഞ്ഞു. പ​ഞ്ചാ​യ​ത്ത് നാ​ലാം വാ​ർ​ഡം​ഗ​മാ​ണ് കു​മാ​ര​ൻ. സി.​പി.​എം നേ​താ​വ് വെ​ള്ള​മു​ത്തു സ്വീ​ക​രി​ച്ചു. ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി കെ.​ജി. അ​നി​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ആ​ണ്ട​വ​ൻ, രാ​മ​ച​ന്ദ്ര​ൻ, കൃ​ഷ്ണ​കു​മാ​ര​ൻ, അ​ബ്​​ദു​ൽ മു​ത്ത​ലീ​ഫ്, പ്രേം​ന​വാ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - cpi panchayath member joined cpm

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.