മ​ങ്ക​ര പ​ഞ്ചാ​യ​ത്ത്​ വാ​ർ​ഡ്​12ലെ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി ലീ​ല ബാ​ല​കൃ​ഷ്ണ​ൻ മൺകുടവു​മേ​ന്തി വോ​ട്ട​ഭ്യ​ർ​ഥി​ക്കു​ന്നു

മ​ൺ​കുടമേന്തി പ്ര​ചാ​ര​ണം

മ​ങ്ക​ര: സ്വ​ന്തം ചി​ഹ്ന​മാ​യ മ​ൺ​കുടവു​മേ​ന്തി ഒ​റ്റ​ക്ക് വോ​ട്ട​ഭ്യ​ർ​ഥി​ക്കു​ന്ന സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യു​ടെ പ്ര​ചാ​ര​ണം വേ​റി​ട്ട കാ​ഴ്ച​യാ​യി. മ​ങ്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ 12ാം വാ​ർ​ഡി​ലാ​ണ് ലീ​ലാ ബാ​ല​കൃ​ഷ്ണ​ൻ മ​ൺ​കുടം ചി​ഹ്​​ന​ത്തി​ൽ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കു​ന്ന​ത്.

മ​ങ്ക​ര​യി​ൽ സാ​മൂ​ഹി​ക സേ​വ​ന​രം​ഗ​ത്തും ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന മേ​ഖ​ല​യി​ലും സ​ജീ​വ​മാ​യ ഇ​വ​ർ ലീ​ഗ​ൽ വ​ള​ണ്ടി​യ​ർ കൂ​ടി​യാ​ണ്. ഭ​ർ​ത്താ​വ് ബാ​ല​കൃ​ഷ്ണ​നെ​യും കൂ​ട്ടി​യാ​ണ് ക​ുടവു​മേ​ന്തി വീ​ടു​ക​ൾ ക​യ​റു​ന്ന​ത്. പ്ര​മു​ഖ സ്ഥാ​നാ​ർ​ഥി​ക​ൾ മ​ത്സ​രി​ക്കു​ന്ന വാ​ർ​ഡ്‌ കൂ​ടി​യാ​ണ്. 

Tags:    
News Summary - candidates campaigning with election symbol pot

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.