പ​രി​ക്കേ​റ്റ ന​ബീ​സ

തൊഴിലുറപ്പ് തൊഴിലാളിക്ക് കാട്ടുപന്നി ആക്രമണത്തിൽ പരിക്ക്

കോ​ങ്ങാ​ട്: തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​യാ​യ വ​യോ​ധി​ക​ക്ക് കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്ക്. കോ​ങ്ങാ​ട് ക​വ​ളേ​ങ്ങ​ൽ വീ​ട്ടി​ൽ ന​ബീ​സ​ക്കാ​ണ് (52) പ​രി​ക്ക്. മു​ച്ചീ​രി പ്ര​ദേ​ശ​ത്ത് സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പ​റ​മ്പി​ൽ തൊ​ഴി​ലു​റ​പ്പ് ഭൂ​വി​ക​സ​ന പ​ദ്ധ​തി പ്ര​കാ​രം തൊ​ഴി​ലെ​ടു​ക്കു​ന്ന​തി​ന്നി​ട​യി​ൽ ബു​ധ​നാ​ഴ്ച രാ​വി​ലെ 11.30 ഓ​ടെ​യാ​ണ് സം​ഭ​വം.

സാ​ര​മാ​യി പ​രി​ക്കേ​റ്റ വ​യോ​ധി​ക​യെ കോ​ങ്ങാ​ട് സാ​മു​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ പ്ര​ഥ​മ ശ്രു​ശ്രു​ഷ​ക്ക് ശേ​ഷം ജി​ല്ല ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വ​യ​റ്റി​ലാ​ണ് കു​ത്തേ​റ്റ​ത്. കാ​ട്ടു​പ​ന്നി 50 മീ​റ്റ​ർ ദൂ​രെ വ​ലി​ച്ചി​ഴ​ക്കു​ക​യും ചെ​യ്തു. കൈ​യി​ന്റെ എ​ല്ലി​ന് പൊ​ട്ടു​ണ്ട്. ജ​ന​പ്ര​തി​നി​ധി​ക​ളും ഉ​ദ്യോ​ഗ​സ്ഥ​രും സം​ഭ​വ​സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്നു.

Tags:    
News Summary - worker injured in wild boar attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.