പിടികൂടിയ പടക്കം കൊല്ലങ്കോട് പൊലീസ് സ്റ്റേഷനിൽ
എത്തിച്ചപ്പോൾ
Posted On
date_range Updated On
date_range അനധികൃത പടക്കനിർമാണം; നാലുപേർ പിടിയിൽ
കൊല്ലങ്കോട്: അനധികൃത പടക്ക നിർമാണത്തിനിടെ നാലുപേർ പിടിയിൽ. അയിലൂർ, തിരുവഴിയോട് സ്വദേശികളായ രാജൻ (46), സുനിൽ (36), കാവശ്ശേരി മട്ടാളക്കൻ രതീഷ് (36), കൊല്ലങ്കോട് കാളികുളമ്പ് അംബിക (48) എന്നിവരെയാണ് പൊലീസ് പിടികൂടിയത്.
തേക്കിൻചിറ വേങ്ങപ്പാറയിലെ വീട്ടിൽ പടക്കങ്ങൾ നിർമിക്കുന്നതായി പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് കൊല്ലങ്കോട് പൊലീസ് നടത്തിയ പരിശോധനയിലാണ് ഏഴ് ചാക്ക് ഓലപടക്കം ഉൾപ്പെടെ പ്രതികൾ പിടിയിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.