നവകേരള പുരസ്കാരം വെള്ളിനേഴി പഞ്ചായത്ത് ഏറ്റു വാങ്ങുന്നു
Posted On
date_range Updated On
date_range നവകേരള പുരസ്കാരം വെള്ളിനേഴി പഞ്ചായത്തിന്
ചെർപ്പുളശ്ശേരി: ഹരിത കേരള മിഷെൻറയും ശുചിത്വമിഷെൻറയും മികച്ച ഖരമാലിന്യ സംസ്കരണ മാതൃക സൃഷ്ടിച്ച വെള്ളിനേഴി പഞ്ചായത്തിനുള്ള നവകേരള പുരസ്കാരം മന്ത്രി എം.വി. ഗോവിന്ദനിൽ നിന്ന് ഓൺലൈനായി ഏറ്റുവാങ്ങി. ശ്രീകൃഷ്ണപുരം ബ്ലോക്ക് പ്രസിഡൻറ് സുനിത ജോസഫ് യോഗം ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.എം. പരമേശ്വരൻ അധ്യക്ഷത വഹിച്ചു. വൈ. കല്യാണ കൃഷ്ണൻ, ബെന്നി ജോസഫ്, കെ. അനിൽകുമാർ, വി. പ്രജീഷ് കുമാർ, സി. പത്മപ്രിയ, വി. ബിന്ദു, കെ. പ്രേമ, കെ. ഹരിദാസൻ, സി.കെ. ഹരിദാസ്, സെക്രട്ടറി കെ. അജിത എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.