Posted On
date_range Updated On
date_range പ്രഥമ ഐ.സി.പി പുരസ്കാരം കെ.കെ. ഷൈലജക്ക്
ചെർപ്പുളശ്ശേരി: ചളവറ പഞ്ചായത്ത് സ്വാതന്ത്ര്യ സമര സേനാനിയും പഞ്ചായത്തിെൻറ പ്രഥമ പ്രസിഡൻറുമായിരുന്ന ഐ.സി.പി. നമ്പൂതിരിയുടെ പേരിൽ ഏർപ്പെടുത്തിയ പ്രഥമ ഐ.സി.പി പുരസ്കാരം മുൻ ആരോഗ്യ മന്ത്രി കെ.കെ. ഷൈലജക്ക് സമ്മാനിക്കുമെന്ന് പ്രസിഡൻറ് ഇ. ചന്ദ്രബാബു അറിയിച്ചു. ജനുവരി മൂന്നിന് സ്പീക്കർ എം.ബി. രാജേഷ് പുരസ്കാരം വിതരണം ചെയ്യും. 25,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങിയതാണ് അവാർഡ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.