പാലക്കാട്: കോയമ്പത്തൂരിനും പോത്തന്നൂരിനും ഇടയിൽ ട്രാക്ക് നവീകരണ പ്രവൃത്തി നടക്കുന്നതിനാൽ ഈ മാസം 12 മുതൽ ഒക്ടോബർ 18 വരെ ട്രെയിൻ സർവിസിൽ മാറ്റം വരുത്തിയതായി റെയിൽവേ അറിയിച്ചു.
രാവിലെ 8.20ന് പുറപ്പെടുന്ന 06458 ഷൊർണൂർ-കോയമ്പത്തൂർ ട്രെയിൻ പോത്തന്നൂരിൽ യാത്ര അവസാനിപ്പിക്കും. 06459 കോയമ്പത്തൂർ-ഷൊർണൂർ ട്രെയിൻ പോത്തന്നൂരിൽനിന്നാണ് യാത്ര ആരംഭിക്കുക. വൈകീട്ട് 4.41ന് പോത്തന്നൂരിൽനിന്ന് പുറപ്പെടുന്ന ഈ ട്രെയിൻ ഷൊർണൂർവരെ സർവിസ് നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.