പാ​ർ​ത്ഥി​പ​ൻ

രാ​ജ്യാ​ന്ത​ര ക​രാ​ട്ടേ ടൂ​ർ​ണ​മെൻറ്: അ​ട്ട​പ്പാ​ടി ഗ​വ. കോ​ള​ജ് വി​ദ്യാ​ർ​ഥി​ക്ക് ഇ​ര​ട്ട സ്വ​ർ​ണം

അ​ഗ​ളി: അ​ട്ട​പ്പാ​ടി ഗ​വ. കോ​ള​ജ് വി​ദ്യാ​ർ​ഥി​ക്ക് രാ​ജ്യാ​ന്ത​ര ക​രാ​ട്ടേ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഇ​ര​ട്ട സ്വ​ർ​ണം. കോ​ട്ട​ത്ത​റ രാ​ജീ​വ് ഗാ​ന്ധി മെ​മ്മോ​റി​യ​ൽ ഗ​വ. കോ​ള​ജി​ൽ ഒ​ന്നാം വ​ർ​ഷ ബി.​കോം വി​ദ്യാ​ർ​ഥി പാ​ർ​ത്ഥി​പ​നാ​ണ് ഏ​ഴാം രാ​ജ്യാ​ന്ത​ര ക​രാ​ട്ടേ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ അ​പൂ​ർ​വ നേ​ട്ടം സ്വ​ന്ത​മാ​ക്കി​യ​ത്. ഭൂ​തു​വ​ഴി കു​മാ​ർ-​മ​ഹേ​ശ്വ​രി ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. സ​ഹോ​ദ​ര​ൻ: ക​ബി​ലേ​ഷ്.

Tags:    
News Summary - Interstate Karate Tournament

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.