കഞ്ചാവുമായി പിടിയിൽ

അഗളി: 1.950 കിലോ ഉണക്ക കഞ്ചാവുമായി യുവാവ് പിടിയിൽ. മേലേ കോട്ടത്തറ സ്വദേശി ശെന്തിൽ കുമാറാണ് (22) പിടിയിലായത്.

മേലെ കോട്ടത്തറ ന്യൂ ഗാർഡൻസ് നഴ്സറിക്ക് മുന്നിൽ അഗളി റേഞ്ച് അസി. എക്സൈസ് ഇൻസ്പെക്ടർ ആർ. രജിത്തിന്‍റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.

Tags:    
News Summary - Arrested with cannabis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.