കെ.എസ്​.ഇ.ബി ജീവനക്കാരുടെ അലവൻസ്​ പരിഷ്​കരിക്കും, സ്​കെയിലി​െൻറ തുടക്കം 24,400 രൂപ

കെ.എസ്​.ഇ.ബി ജീവനക്കാരുടെ അലവൻസ്​ പരിഷ്​കരിക്കും, സ്​കെയിലി​ൻെറ തുടക്കം 24,400 രൂപ തി​രു​വ​ന​ന്ത​പു​രം: വൈ​ദ്യു​തി ബോ​ർ​ഡ്​ ജീ​വ​ന​ക്കാ​രു​ടെ വി​വി​ധ അ​ല​വ​ൻ​സു​ക​ൾ കാ​ലാ​നു​സൃ​ത​മാ​യി പ​രി​ഷ്‌​ക​രി​ക്കു​മെ​ന്ന്​ മ​ന്ത്രി എം.​എം. മ​ണി അ​റി​യി​ച്ചു. ശ​മ്പ​ള സ്കെ​യി​ലി​ൻെറ തു​ട​ക്കം 24,400 രൂ​പ​യാ​ക്കും. ഒ​രു സ്​​റ്റാ​ഗ്​​നേ​ഷ​ൻ ഇ​ൻ​ക്രി​മൻെറ്​ അ​ധി​കം അ​നു​വ​ദി​ക്കും. ജീ​വ​ന​ക്കാ​രു​ടെ ന്യാ​യ​മാ​യ ആ​വ​ശ്യ​ങ്ങ​ൾ അം​ഗീ​ക​രി​ക്കും. ശ​മ്പ​ള പ​രി​ഷ്ക​ര​ണം സം​ബ​ന്ധി​ച്ച്​ തൊ​ഴി​ലാ​ളി​ക​ളു​ടെ​യും ഓ​ഫി​സ​ർ​മാ​രു​ടെ​യും സം​ഘ​ട​ന പ്ര​തി​നി​ധി​ക​ളു​മാ​യി സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.