ബിരുദ കോഴ്​സ്​ 16ന് തുടങ്ങും

കല്ലേറ്റുംകര: നാഷനല്‍ ഇന്‍സ്​റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷന്‍ (നിപ്​മര്‍) നടത്തുന്ന ബാച്ചിലര്‍ ഓഫ് ഒക്യുപേഷനല്‍ തെറപ്പി കോഴ്​സി​ൻെറ ക്ലാസുകള്‍ 16ന് തുടങ്ങും. 20 സീറ്റാണുള്ളത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.