സൈക്കിൾ യാത്രികന് സൂര്യാതപമേറ്റു

ആലത്തൂർ: മേഖലയിൽ കടുത്ത ചൂട്​ തുടരുന്നതിനിടെ സൈക്കിൾ യാത്രികന്​ വ്യാഴാഴ്ച സൂര്യാഘാതമേറ്റു. പത്ര ഏജന്‍റായ മാളികപറമ്പിൽ സി. ഇബ്രാഹിമിനാണ്​ സൂര്യാതപമേറ്റത്. നെഞ്ചിൽ ഇടത് തോളിനോട്​ ചേർന്ന്​ പൊള്ളലേറ്റിട്ടുണ്ട്​. ഏതാനും ദിവസങ്ങളായി കടുത്ത ചൂടാണ് ആലത്തൂർ ഭാഗത്ത് അനുഭവപ്പെടുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.