ലെവല്‍ ക്രോസ് അടച്ചിടും

ALERT പാലക്കാട്: പട്ടാമ്പി-പള്ളിപ്പുറം റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസിങ്​ ഗേറ്റ് അറ്റകുറ്റപ്പണികള്‍ക്കായി ഫെബ്രുവരി അഞ്ചിന് വൈകീട്ട് മൂന്ന് മുതല്‍ ഫെബ്രുവരി ആറിന് രാത്രി എട്ട് വരെ അടച്ചിടുമെന്ന് അസിസ്റ്റന്‍റ്​ ഡിവിഷനല്‍ എന്‍ജിനീയര്‍ അറിയിച്ചു. ഈ വഴി പോകുന്ന വാഹനങ്ങള്‍ പട്ടാമ്പി-ശങ്കരമംഗലം വഴി പോകണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.