ധർണ നടത്തി​

ആലത്തൂർ: എസ്.എസ്.എൽ.സി, പ്ലസ് ടു ഫോക്കസ് ഏരിയ നിർണയത്തിലെ അപാകതകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കെ.പി.എസ്.ടി.എ ആലത്തൂർ ഉപജില്ല കമ്മിറ്റി എ.ഇ.ഒ ഓഫിസിന് മുമ്പിൽ ധർണ നടത്തി. സംസ്ഥാന സീനിയർ വൈസ് പ്രസിഡന്‍റ്​ എം. ഷാജു ഉദ്ഘാടനം ചെയ്തു. ഉപജില്ല കമ്മിറ്റി പ്രസിഡന്റ് പി.എസ്. മീരാൻഷ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ബി. സുനിൽ കുമാർ, പി.കെ. ജയകുമാർ, ബിജു വർഗീസ്, പി. ജയശങ്കർ, കെ.പി. ഗോപിനാഥൻ, എൻ. വിനോദ് കുമാർ, സി.വി. അനൂപ് എന്നിവർ സംസാരിച്ചു. PEW ALTR KPSTA Dhrnna കെ.പി.എസ്.ടി.എ ആലത്തൂർ എ.ഇ.ഒ ഓഫിസിന് മുന്നിൽ നടത്തിയ ധർണ സംസ്ഥാന സീനിയർ വൈസ് പ്രസിഡന്‍റ്​ എം. ഷാജു ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.