കർമസമിതി കൺവെൻഷൻ

പെരിങ്ങോട്ടുകുറുശ്ശി: പഞ്ചായത്തിൽ നടപ്പാക്കേണ്ട വികസന പ്രവർത്തനങ്ങൾ ചർച്ച ചെയ്യാൻ നടത്തി. പഞ്ചായത്ത് പ്രസിഡൻറ് രാധ മുരളി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഇ.പി. പൗലോസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി ഒ.എ. ബാബു സ്വാഗതവും സ്ഥിരംസമിതി അംഗം രമണി നന്ദിയും പറഞ്ഞു. പടം - E-mail PE- PRY - 1 പെരിങ്ങോട്ടുകുറുശ്ശി പഞ്ചായത്ത് പഞ്ചായത്ത് പ്രസിഡൻറ് രാധ മുരളി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.